കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. അഞ്ചല്‍ സ്വദേശിയായ 24 വയസുകാരന്‍...
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ പിടിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്....
എറണാകുളത്ത് മദ്യലഹരിയില്‍ ഭാര്യാ സഹോദരനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. തമിഴ്‌നാട് സ്വദേശിക്കാണ് മര്‍ദനമേറ്റത്. കൊലക്കേസ് പ്രതി കൂടിയായ മുരുകന്‍ സുബ്രഹ്മണ്യനാണ്...
കരിപ്പൂരിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. പരിശോധനയിൽ 967 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി. കണ്ണൂർ സ്വദേശി ഫയാസാണ് പിടിയിലായത്. മലദ്വാരത്തിൽ...
ആയിക്കരയിൽ 15 കാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 2 പേരെ കൂടി പ്രതി ചേർത്തു. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾ സലാം,...
രേഖകകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 25 ലക്ഷം രൂപയോളം പിടികൂടി. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ആർപിഎഫ് പിടികൂടിയത്. നാഗർ കോവിൽ...
കാസര്‍ഗോഡ് 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സമീറാണ് പിടിയിലായത്. കാറില്‍ കടത്തുന്നതിനിടെ മൊഗ്രാലില്‍ വെച്ചാണ്...
വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് ഭർത്താവിന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശി അഭിനയ...
ഇരുപത്തിയൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായ ആന്റമാന്‍ നിക്കോബാര്‍ ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍. പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആന്റമാന്‍...
മലപ്പുറം കൽപകഞ്ചേരിയിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ...