മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ആശങ്ക അറിയിച്ച ജര്‍മനിക്ക് മറുപടിയുമായി ഇന്ത്യ. ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായപ്രകടനം...
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹി ഭരിക്കുമെന്ന ആം ആദ് പാര്‍ട്ടി മന്ത്രി...
അരവിന്ദ് കെജ്രിവാള്‍ ഇ ഡി കസ്റ്റഡിയിലായ ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിജെപിയ്ക്കുനേര സുപ്രധാന ചോദ്യങ്ങളുയര്‍ത്തി ആം ആദ്മി പാര്‍ട്ടി....
ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ. പത്ത് ദിവസത്തേക്കാണ് ഇ.ഡി കസ്റ്റഡി അപേക്ഷ നൽകിയതെങ്കിലും ആറ്...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ വീണ്ടും വിജയ് നായരെന്ന പേര് വാർത്തകളിൽ നിറയുകയാണ്. കേജ്രിവാൾ ‘മൈ ബോയ്’...
ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിർത്ത് അരവിന്ദ് കേജ്രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇ.ഡി പകപോക്കുകയുമാണെന്നാണ് കേജ്രിവാളിന്റെ വാദം. ( ed on...
അരവിന്ദ് കെജ്‌രിവാളിവനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്....
ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാൾ പ്രതികരിച്ചു. 70,000...
മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സ്വന്തം ചെയ്തികളുടെ...
മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരായ ഹർജി പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡി തടസ...