മുഖ്യമന്ത്രി ആരെന്നത് എംഎല്‍എമാരുടെ താത്പര്യം അറിഞ്ഞു ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ്...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും....
മത്സരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ട്വന്റിഫോറിനോട്....
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും...
ക്രൈസ്തവ സംഘടനകളുമായി അടുക്കാന്‍ ബിജെപി തീരുമാനം. വിവിധ സഭാ മേലധ്യക്ഷന്മാരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക സബ്...
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം....
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഐ.എം. വിജയന്‍. സ്ഥാനാര്‍ത്ഥിയാകണ മെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്രീയത്തിലേക്കില്ലെന്നും...
യുഡിഎഫിന്റെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച നടക്കും. പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയ്ക്കിടെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും. സിഎംപിക്കും...
ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കേണ്ടതെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്. മത്സരിക്കാതെ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കണമെങ്കില്‍...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍...