നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ഇത്തവണ അഞ്ച് സീറ്റില്‍ സിപിഐയും എട്ട് സീറ്റില്‍ സിപിഐഎമ്മുമാണ് മത്സരിക്കുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെത്തിയ രാഹുല്‍ഗാന്ധി ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ രാത്രിയോടെ കല്‍പറ്റ ഗസ്റ്റ് ഹൗസിലെത്തിയ...
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മേഖലാ ജാഥകളുമായി എൽഡിഎഫ്. വടക്കൻ മേഖല ജാഥ എ വിജയരാഘവന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിക്കും. തെക്കൻ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനൊരുങ്ങി ബിജെപി. പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു....
യുഡിഎഫില്‍ ലീഗ് സ്വാധീനം എന്നത് ഇടതുപക്ഷത്തിന്റെ വര്‍ഗീയ പ്രചാരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ബിജെപി പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണ്. വര്‍ഗീയ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചന നല്‍കി എസ്. ശര്‍മ എംഎല്‍എ. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് എസ്. ശര്‍മ ട്വന്റിഫോറിനോട്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ്...
സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ഇന്നു ചേരും. എകെജി സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പിനു...
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്കില്ലെന്ന സൂചന നൽകി മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ താൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം. താൻ മത്സരിക്കുന്ന...
എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് ബൂത്ത് പുനഃസംഘടന ഇന്ന്. കേണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍...