തെരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് നല്‍കി വനിതാ ലീഗ്. പ്രായവും പക്വതയുമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്നാണ് വനിതാ ലീഗ് നിലപാട്....
തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ഒരു സര്‍ക്കാറും ഒരു...
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന്...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ചര്‍ച്ച നടക്കുക. പി. ജെ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് പാര്‍ട്ടി ലീഡര്‍...
നിയമസഭ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ വേണമെന്ന അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകള്‍...
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി യുഡിഎഫ്. ഗ്രൂപ്പ് നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാകില്ല....
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗംപേരാവൂര്‍ സീറ്റ് ആവശ്യപ്പെട്ടേക്കും. പേരാവൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനുണ്ടായ മികച്ച വിജയം...
എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫും. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്നാലെയാകും...
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർ.എസ്.പി. ചില സീറ്റുകൾ വെച്ചു മാറണമെന്നും ആവശ്യം ഉന്നയിക്കും. ഒഴിവുവന്ന സീറ്റുകളിൽ എല്ലാം...