കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് 15 ശതമാനത്തിലേക്ക്. നിലവിലെ വോട്ടിംഗ് ശതമാനം 14.4 ആണ്. കനത്ത വോട്ടിംഗ് ആണ് മിക്ക...
മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ വാദങ്ങൾ തള്ളി പൊലീസ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറിച്ച് പരാതിക്കാരാനായാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തിയതെന്നും...
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് എം.ടി രമേശ്. എൽഡിഎഫിനും യുഡിഎഫിനും പുറമെ മൂന്നാമതൊരു രാഷ്ട്രീയ ശക്തികൂടിയുണ്ടെന്ന്...
യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങൾ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് ഈ...
തുടര്‍ഭരണം ഉറപ്പെന്നതിന്റെ ലക്ഷണം വോട്ടര്‍മാരില്‍ കാണുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്ത് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മന്ത്രി...
എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. ‘ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത്...
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണുണ്ടായത്. ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് മൂന്ന്...
ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ്...
കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വരും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകും. എല്‍ഡിഎഫിന് ചുരുങ്ങിയത് 100...
കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാടിന്റെ അവസ്ഥ മനസിലാക്കി വോട്ട് ചെയ്യണം....