Advertisement
ബിജെപി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചന : പരാതി നൽകി സിപിഐ

പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി പുഷ്പാർചന നടത്തിയ സംഭവത്തിൽ പരാതി നൽകി സിപിഐ. ഡിജിപിക്കും എസ്പിക്കുമാണ്...

കേരളത്തിൽ സിപിഐഎം-ബിജെപി ഡീൽ നടന്നത് ഗഡ്കരിയുടെ മധ്യസ്ഥതയിലെന്ന് എം. എം ഹസൻ

കേരളത്തിലെ സിപിഎം-ബിജെപി ഡീൽ നടന്നത് ഡൽഹിയിലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീൽ നടന്നതെന്നും ഹസൻ...

കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമികമായ മാർഗത്തിലൂടെ : എം.സ്വരാജ്

തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ്...

തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചത് ആർഎസ്എസ് : കോടിയേരി ബാലകൃഷ്ണൻ

ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും...

യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകി സലിംകുമാർ

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി നടൻ സലിംകുമാർ. ഇന്നലെയാണ് സലിം കുമാർ തുക...

കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന

കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന. മക്കൾ നീതി മയ്യം ട്രഷറർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന്...

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക...

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവ്

വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മാര്‍ച്ച് 20 നകം...

ശബരിമല വിവാദം അടഞ്ഞ അധ്യായം: പ്രശ്‌നം ചിലരുടെ മനസില്‍ മാത്രം: കാനം രാജേന്ദ്രന്‍

ശബരിമല വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രശ്‌നം ചിലരുടെ മനസില്‍ മാത്രമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിഷയത്തില്‍...

ക്രൈസ്തവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി കെസിബിസി

ക്രൈസ്തവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെസിബിസി ആഹ്വാനം. മുന്നണികള്‍ക്ക് മുന്നില്‍ 12 ആവശ്യങ്ങള്‍ കത്തോലിക്ക സഭ മുന്നോട്ട് വച്ചു....

Page 54 of 104 1 52 53 54 55 56 104
Advertisement