Advertisement
ഇരിക്കൂറില്‍ എ ഗ്രൂപ്പ് പ്രതിഷേധം ശക്തമാക്കുന്നു; ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്‍പില്‍ രാപകല്‍ സമരം

കണ്ണൂര്‍ ഇരിക്കൂറില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രതിഷേധം ശക്തമാക്കുന്നു. ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്‍പില്‍ ജില്ലാ ഭാരവാഹികള്‍...

കുടുംബാധിപത്യം അംഗീകരിക്കില്ല; കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകനെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലീംലീഗ് ജില്ലാ നേതൃത്വം

കളമശേരിയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലീംലീഗ് ജില്ലാ നേതൃത്വം. ഇബ്രാഹിംകുഞ്ഞിന്റെ മകനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദ്...

പേരാമ്പ്ര ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധം; സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി കോൺഗ്രസ് വിമതർ

പേരാമ്പ്ര കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. മണ്ഡലം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങി കോൺഗ്രസ് വിമതർ. ഈമാസം പതിനേഴിന് ബഹുജന കൺവെൻഷൻ...

സ്ഥാനാര്‍ത്ഥി പട്ടിക; ബിജെപി കേന്ദ്ര നേതൃത്വം അവസാനവട്ട ചര്‍ച്ചയില്‍

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയിന്മേല്‍ ബിജെപി കേന്ദ്ര നേതൃത്വം അവസാനവട്ട പരിശോധനയില്‍. സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് ദേശീയ നേതൃത്വം...

വി. ഇ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം; എറണാകുളത്ത് ലീഗിൽ പൊട്ടിത്തെറി

എറണാകുളത്ത് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ മകനും കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമായ...

ലീഗിൽ പ്രതിഷേധം അയഞ്ഞു; നൂർബിന റഷീദിനെ അംഗീകരിച്ച് ഭാരവാഹികൾ

കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നൂർബിന റഷീദിനെതിരായ പ്രതിഷേധം അയഞ്ഞു. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനെ അംഗീകരിക്കുന്നെന്ന് പ്രതിഷേധവുമായി...

തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍ പൊതിഞ്ഞുകെട്ടി മറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടിലെ പ്രതിമകളെയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിപ്പിക്കുന്നു. തുണികളും പ്ലാസ്റ്റിക് ഷീറ്റുകളുമുപയോഗിച്ച് പൊതിഞ്ഞുകെട്ടി മറച്ച അവസ്ഥയിലാണ് അതിര്‍ത്തിയിലെ പ്രതിമകള്‍....

മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍

മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശലവസ്തുക്കളും പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും...

മഞ്ചേശ്വരത്ത് ആദ്യമായി തദ്ദേശീയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആദ്യമായി തദ്ദേശീയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. എകെഎം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകരുടെ...

‘നേമത്തേയ്ക്ക് വിട്ടുതരില്ല’; ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്നാവശ്യപ്പെട്ട് അണികളുടെ പ്രകടനം

ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്നാവശ്യപ്പെട്ട് അണികളുടെ പ്രകടനം. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുന്നിൽ പ്രകടനവുമായെത്തിയാണ് അണികൾ പ്രകടനം നടത്തിയത്. നേമത്തേയ്ക്ക് ഉമ്മൻചാണ്ടിയെ...

Page 71 of 104 1 69 70 71 72 73 104
Advertisement