യുഡിഎഫില്‍ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും. കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്താകും തര്‍ക്കം...
സിപിഐഎമ്മിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കും. ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച...
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ്...
‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയയാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ രാജ്യത്തെ ഒന്നാം...
ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്ര മന്ത്രി അമിത് ഷായാണ് ദേവന് ബിജെപി പതാക നൽകി പാർട്ടിയിലേക്ക്...
മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.പി.കെ.ജമീല ഇത്തവണ മത്സരിക്കില്ല. പി.കെ ജമീലയുടെ പേര് സാധ്യതാ പട്ടികയിൽ വന്നതോടെ എതിർപ്പുകൾ ഉയർന്നുവന്നിരുന്നു....
ജെഡിഎസ് സ്ഥാനാർഥി പട്ടികയായി. നീല ലോഹിതദാസ് കോവളത്ത് മത്സരിക്കും. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും മത്സരിക്കും....
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക്. പത്താം തിയതിയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുല്ലപ്പളളി രാമചന്ദ്രനും എംപിമാരും നിയമസഭാ...
ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് ജോസ്. കെ. മാണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു....
രണ്ട് ടേം മാനദണ്ഡം സിപിഐഎം കര്‍ശനമാക്കിയാല്‍ പൊന്നാനിയില്‍ ഇത്തവണ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മത്സരിക്കാനുണ്ടാകില്ല. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം...