ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ വധിച്ചു. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ലഷ്കറെ ത്വയ്ബ തീവ്രവാദികളാണ്...
ജമ്മുകാശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിനു നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. പുൽവാമയിലെ എസ്ബിഐ ശാഖയ്ക്കു...
ജയ്ഷെ മുഹമ്മദ് ഭീകരന് സഞ്ജദ് ഖാനെ ഏപ്രില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് നടപടി....
പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന് നേതാവ് അസദുദ്ദീന്‍ ഒവാസി....
ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുൽവാമയിലെ റാഷിപോര പ്രദേശത്തെ ത്രാലിലാണ് ആക്രമണം ഉണ്ടായത്. സ്വദേശിയായ മുഹ്സിൻ...
പുല്‍വാമാ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബലാകോട്ടിൽ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അവിടെ നിന്ന് നിരവധി മൃതദേഹങ്ങൾ മാറ്റിയതായി പാക് ആക്ടിവിസ്റ്റ് ...
സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിച്ച രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് ഹെഗ്ഡെ. രാഹുൽ ഗാന്ധി ഹിന്ദുവാണെന്നതിന് തെളിവ്...
പുൽവാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു. സൈന്യമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. 18 ഭീകരരെയും സൈന്യം വധിച്ചു. 21 ദിവസത്തിനുള്ളിലാണ് 18...
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില് ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന. മുദാസിര്‍ അഹമ്മദ് ഖാന് എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....
പുല്‍വാമ ആക്രമണത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ്...