Advertisement
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരെ ബൈക്കിലെത്തിയയാളുടെ മോശം പെരുമാറ്റം; സംഭവം തിരുവനന്തപുരം മൂലവിളകത്ത്

ഇരുചക്ര വാഹനത്തിലെത്തിയ ആൾ റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ അപമാനിച്ചതായി പരാതി. തിരുവനന്തപുരം പാറ്റൂർ മൂലവിളകത്താണ് സംഭവം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ...

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കായി കെട്ടിയ വേദി ജനക്കൂട്ടം കത്തിച്ചു; വ്യാപക സംഘർഷം

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കായി കെട്ടിയ വേദി ജനക്കൂട്ടം കത്തിച്ചു. മണിപ്പൂരിലെ ചുരചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. മുഖ്യമന്ത്രി ബിരേൻ സിങ് ഇന്ന് ഉദ്ഘാടനം...

സുഡാൻ സംഘർഷം: യൂറോപ്യൻ യൂണിയൻ അംബാസഡർക്ക് നേരെ ആക്രമണം, ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടു

സുഡാനിലെ യൂറോപ്യൻ യൂണിയൻ അംബാസഡർക്ക് നേരെ ആക്രമണം. ഐറിഷ് നയതന്ത്രജ്ഞൻ എയ്ഡൻ ഒഹാരയാണ് ആക്രമണത്തിനിരയായത്. കാർട്ടൂമിലെ വീടിൽ വച്ചായിരുന്നു ആക്രമണമുണ്ടായതെന്നാണ്...

മകനെ ജാമ്യത്തിലെടുക്കാൻ സ്റ്റേഷനിലെത്തിയ മാതാവിനെതിരെ സിഐയുടെ പരാക്രമം

മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം. കണ്ണൂർ ധർമ്മടം സി.ഐ, കെ വി സ്മിതേഷിനെതിരെയാണ് പരാതി....

യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ കടിച്ച് പിറ്റ്ബുൾ; നായയെ തല്ലിക്കൊന്ന് നാട്ടുകാർ

യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ കടിച്ച നായയെ തല്ലിക്കൊന്ന് നാട്ടുകാർ. ഹരിയാനയിലെ കർനാൽ ജില്ലയിലാണ് സംഭവം. പുലർച്ചെ വയലിൽ നിൽക്കവെ യുവാവിനെ പിറ്റ്ബുൾ...

വീടിന്റെ പറമ്പിൽ കെണിവെച്ച് വന്യമൃഗങ്ങളെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തും; യുവാവ് അറസ്റ്റിൽ

കെണിവെച്ച് വന്യമൃഗങ്ങളെ പിടികൂടി ഇറച്ചിയാക്കി വിൽക്കുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. വട്ടപ്പാറ ചിറമുക്ക് പൂവത്തൂർ കൊച്ചുവീട്ടിൽ അജേഷ്...

ക്രൈസ്തവ സമുദായാംഗങ്ങൾ വ്യാപകമായി ആക്രമിയ്ക്കപ്പെടുന്നു എന്ന ആരോപണം തെറ്റെന്ന് കേന്ദ്രം

രാജ്യത്ത് വ്യാപകമായി ക്രൈസ്തവ സമുദായാംഗങ്ങൾ ആക്രമിയ്ക്കപ്പെടുന്നു എന്ന ആരോപണം തെറ്റാണെന്ന് കേന്ദ്രസർക്കാർ. എതെങ്കിലും വിഭാഗത്തിനെതിരെ ആക്രമണം ഉണ്ടായാൽ കർശന നടപടി...

പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു

പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ കൊല്ലപ്പെട്ടു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പുലർച്ചെ 4.30...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല; പഴയ കാമുകനെ മർദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചു. മർദിച്ച ശേഷം യുവാവിനെ എറണാകുളത്ത്...

രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങളെ ആക്രമിക്കുന്നവരാണ് ബി.ജെ.പി; വി.ഡി സതീശൻ

രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങളെ ആക്രമിക്കുന്നവരാണ് ബിജെപി പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രൈസ്തവർ വീട്ടിൽ വന്നാൽ ഓടിച്ചു തല്ലണമെന്നാണ്...

Page 26 of 78 1 24 25 26 27 28 78
Advertisement