അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ...
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ഷോളയൂർ വെള്ളക്കുളം സ്വദേശികളായ ദീപ- മണികണ്ഠൻ...
സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായ കേരളത്തില്‍ അഞ്ചാണ്ടിനിപ്പുറവും വൈദ്യുതി എത്താത്ത ഊരുകളുണ്ട് അട്ടപ്പാടിയില്‍. ധാന്യങ്ങളുടെ ചെറു കലവറയെന്ന് വിശേഷിപ്പിക്കുമ്പോഴും കാടിറങ്ങുന്ന മൃഗങ്ങളെ...
സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന...
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. അട്ടപ്പാടി ദുരിതം ഉന്നയിക്കുന്ന യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ്...
അട്ടപ്പാടിയിലെ നവജാത ശിശുമരണത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര പട്ടിക വര്‍ഗ കമ്മിഷന്‍. ശിശുമരണത്തെ കുറിച്ചും നടപടികളെ കുറിച്ചു ഏഴ് ദിവസത്തിനകം...
അട്ടപ്പാടിയിൽവീണ്ടും ശിശുമരണം. വെള്ളക്കുളം ഊരിൽ വീരക്കൽമേട്ടിൽ മുരുകൻ പാപ്പാ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. ഉച്ചയോടെ...
അട്ടപ്പാടിയില്‍ കഴിഞ്ഞ 25 മാസത്തിനിടെ മരിച്ചത് 23 കുഞ്ഞുങ്ങളെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ...
അട്ടപ്പാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സന്ദർശനം ഇന്ന്. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. രാവിലെ എട്ടു മണിക്ക്...