12 മുതല്‍ 13 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ (എച്ച്.പി.വി വാക്‌സിന്‍) നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു....
സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്റിനുള്ള മൂന്ന് ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കൂടി സഹകരിച്ച് സംഘടിപ്പിക്കുന്ന 169മത്...
കഴിഞ്ഞ മാസം സൽമാനിയ ഹോസ്പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട തൊടുപുഴ സ്വദേശി ബിജു മാത്യുവിന്റെ കുടുംബത്തിന് ഹോപ്പ് സഹായധനം നൽകി....
ലുലു എക്സ്ചേഞ്ചിന്റെ 18-ാമത്തെ ശാഖ ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ മനാമയിലെ അൽ നയിം ഏരിയയിൽ സ്ഥിതി ചെയ്യുന്ന...
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദിന്റെ ബഹ്റൈൻ സന്ദർശനത്തോടനുബന്ധിച്ചുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ശ്രീനാരായണ സമൂഹത്തിന്റെ ഭാഗമായി...
ബഹ്റൈനില്‍ വാഹനാപകത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസം ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബഹ്റൈനിലെ സ്വകാര്യ...
ബഹ്റൈനിൽ വൻ വാഹനാപകടം. ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. അലിയിലെ ഷെയ്ഖ് സൽമാൻ...
വിദേശത്ത് ജോലി അന്വേഷിച്ചുവന്ന് പരിതാപകരമായ സ്ഥിതിയില്‍ ജോലിയൊന്നും ആകാതെ കഴിയേണ്ടി വരുന്നവര്‍ നിരവധിയുണ്ട്. ബഹ്‌റൈല്‍ ഇത്തരമൊരു അവസ്ഥ നേരിട്ട കാഞ്ഞങ്ങാട്...
ബഹ്റൈൻ കേരള സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2023 മഹാരുചിമേളയിൽ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ്(ബി.എഫ്.എൽ ) ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം...
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കലാവിഭാഗത്തിന്റെ സഹകരണത്തോടെ എന്റെര്‍ടെയിന്‍മെന്റ് വിങ്ങ് അവതരിപ്പിക്കുന്ന യുവത്വത്തിന്റെ ആഘോഷമായ ധൂം ധലാക്ക സീസണ്‍’ 5 ന്റെ...