ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങൾ അവിടെ നിന്നും മാറ്റിയതായി പാക് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തൽ. പാക്...
ഇന്ത്യ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍...
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെതിരെ പാക്കിസ്ഥാനില്‍ എഫ്‌ഐആര്‍. പാക്കിസ്ഥാന്‍ വനംവകുപ്പാണ് പൈലറ്റിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ബലാകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍...
ഇന്ത്യന്‍ വ്യോമാക്രമണം നടന്ന ദിവസം ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് താവളത്തില്‍ മൂന്നൂറ് മൊബൈല്‍ സിഗ്നലുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടെക്‌നിക്കല്‍...
ബലാകോട്ടെ ഭീകരക്യാമ്പുകള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ. നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ലെന്നും വിദാംശങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് ശേഷം...
പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിബിസി ഉറുദു ചാനലാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്....
പാകിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ട്വിറ്ററില്‍ കവിത പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം. ഹിന്ദി കവി രാമധാരി സിങിന്റെ ‘ദിനകര്‍’...
ഇന്ത്യ തകര്‍ത്ത ബാലക്കോട്ടിയെ ഭീകര സംഘടന ക്യാമ്പിന്റെ ചിത്രങ്ങള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ള...
ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീന് വിദേശകാര്യ വക്താവ് ലു കാങ്...
ഇന്നലെ അര്‍ദ്ധരാത്രി 12.06 ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രാലയം ഒരു ട്വീറ്റ് ചെയ്തു. നിങ്ങൾ നന്നായി ഉറങ്ങിക്കോളൂ, പാക് സൈന്യം ഉണര്‍ന്നിരിപ്പുണ്ട്’...