Advertisement
ബലൂചിസ്ഥാനിൽ സ്ഫോടനം;10 പാക് സൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി
പാകിസ്താനിലെ ബലൂചിസ്ഥാനിൽ സ്ഫോടനം. 10 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു.സുരക്ഷാഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന വാഹനത്തിന്...
പാകിസ്താനിലെ ട്രയിന്‍ റാഞ്ചല്‍; 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം
പാകിസ്താനിലെ ട്രയിന്‍ റാഞ്ചലില്‍ 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയത്....
പാകിസ്താനില്‍ ട്രെയിൻ റാഞ്ചിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂച് ഭീകരർ
പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിൻ റാഞ്ചിയ ദൃശ്യങ്ങൾ പുറത്ത്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലാണ് സംഭവം നടന്നിരിക്കുന്നത്....
പാകിസ്താനില്‍ ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ ബലൂച് ലിബറേഷന്‍ ആര്‍മിയില്‍ നിന്ന് മോചിപ്പിച്ച് പാക് സൈന്യം
പാകിസ്താനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ പാക് സൈന്യം മോചിപ്പിച്ചു. നൂറിലേറെ പേര്‍ ഇപ്പോഴും...
Advertisement