പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കമ്പനി സിഇഒ റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി അന്വേഷണ സംഘം രജിസ്‌ട്രേഷന്‍...
മലപ്പുറം പറപ്പൂര്‍ റൂറല്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടിയുമായി ജോയിന്റ് രജിസ്ട്രാര്‍. ഒന്‍പത് കോടിയുടെ ബാങ്കിന്റെ ബാധ്യത ഡയറക്ടര്‍...
ചെർപ്പുളശ്ശേരി ഹിന്ദുസ്ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്എസ് നേതാവ് അറസ്റ്റിൽ. എച്ച്ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്ണയാണ്...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് ഭരണ സമിതിക്കെതിരെ കേസിലെ പ്രതികള്‍ രംഗത്ത്. ഭരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് എല്ലാം...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ആറുപ്രതികള്‍ക്കെതിരെ...
കരുവന്നൂര്‍ മോഡല്‍ നിക്ഷേപ തട്ടിപ്പുകള്‍ പുറത്തുവന്നതിനു പിന്നാലെ സഹകരണ ബാങ്കുകളിലെ പിന്‍വാതില്‍ നിയമനങ്ങളെ ചൊല്ലി വിവാദം. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ്...
സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍ കെപിസിസിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ആരോപണങ്ങള്‍ തള്ളിയ...
ഇടുക്കി കുടയത്തൂര്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ നടത്തിയ ജോയിന്റ് രജിസ്ട്രാര്‍ ബാങ്കിലെ...
മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് മാനേജര്‍ കെ ടി അബ്ദുള്‍ ലത്തീഫ് രാജിവച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ്...