അരവിന്ദ് വി പോത്ത് ചർച്ചയ്ക്കിടെ നമ്മൾ ശ്രദ്ധിക്കാതെ പോയ സത്യങ്ങൾ ബീഫ് എന്നത് തിന്നാൻ മാത്രമല്ല ; ജനശ്രദ്ധ ആ...
മോഡി സര്‍ക്കാറിന്റെ മൂന്നാം വര്‍ഷം ആഘോഷിക്കാന്‍ ബീഫ് പാര്‍ട്ടി നടത്താന്‍ അനുവാദം നല്‍കാത്തത്തിനെ തുടര്‍ന്ന് ബിജെപി നേതാവ് രാജി വച്ചു....
മദ്രാസ് ഐഐടിയിൽ നടത്തിയ ബീഫ് ഫെസ്റ്റിവലിൽ മലയാളി വിദ്യാർത്തി സൂരജിന് മർദ്ദനമേറ്റ സംഭവം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം. സൂരജിന്റെ...
പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ലന്ന് പ്രവാസി മലയാളി മുന്നണി. സ്വന്തം വീടും നാടും രാജ്യം വരെയും വിട്ടു...
കേരളാ ഹൗസിന് മുന്നില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ പ്രതിഷേധം. പരസ്യ കന്നുകാലി കശാപ്പിനെതിരെയാണ് കേരളാ ഹൗസിന് മുന്നില്‍ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന്...
മദ്രാസ് ഐഐടിയിൽ കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. അക്രമി...
തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കാലികളുമായി എത്തിയ ലോറികൾ പാലക്കാട് വേലന്തളത്ത് ചെക്ക്‌പോസ്റ്റിൽ തടഞ്ഞു. ഹിന്ദു മുന്നണി പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ. തമിഴ്‌നാട്ടിൽനിന്ന്...
കന്നുകാലികളുടെ പേരിൽ ഗോ രക്ഷകരുടെ ആക്രമണം പതിവായ സാഹചര്യത്തിൽ കാലി വിൽപ്പന ഓൺലൈൻ വഴിയാകുന്നു. പ്രമുഖ ഓൺലൈൻ വെബ്‌സൈറ്റുകളായ ഒഎൽഎക്‌സ്,...
കേന്ദ്രസർക്കാറിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് പാർട്ടിയിൽനിന്ന് രാജി വച്ചു. മേഘാലയ ഗരോഹിൽസിലെ ബിജെപി നേതാവ് ബെർണാർഡ്...
മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്ലില്‍ പങ്കെടുത്തതിന് ക്രൂരമായി മര്‍ദ്ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജിനെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. സൂരജിനെതിരായ ആക്രമണത്തെ അപലപിക്കുന്നതായും...