Advertisement
കശാപ്പ് നിയന്ത്രണം; കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് കേരള ഹൈക്കോടതി

കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് കേരള ഹൈക്കോടതി. കന്നുകാലികളെ അറക്കാനായി ചന്തയിൽ കൊണ്ടുപോയി വിൽക്കരുതെന്നാണ് കേന്ദ്ര വിജ്ഞാപനം....

കശാപ്പ് നിയന്ത്രണം; നിയമസഭ ഉടൻ ചേരും

കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നു. ഇതേ കുറിച്ച് ആലോചിക്കാൻ വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. ഉടൻ...

കന്നുകാലി കശാപ്പ്: സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നുവെന്ന് പിണറായി

സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നുവെന്ന് പിണറായി വിജയന്‍. കശാപ്പ് നിരോധനത്തില്‍ ഉത്തരവില്‍ നിയമലംഘനം വ്യക്തമാണെന്നും ഇത്  ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി...

മദ്രാസ് ഐഐടി സംഭവം; എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിനോടനുബന്ധിച്ച് മലയാളി വിദ്യാര്‍ത്ഥി സൂരജിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. സൂരജിനെതിരെയും...

എഐസിസി ആസ്ഥാനത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ഗോ പൂജ

ദില്ലി എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ഗോ പൂജ.  ഗോ പൂജ നടത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തരെ പോലീസ് തടഞ്ഞു.എ.ഐ.സി.സി...

പരസ്യ കശാപ്പ്; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂരില്‍ പരസ്യമായി മാടിനെ കശാപ്പ് ചെയ്ത് പ്രതിഷേധിച്ച സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സസ്പെന്‍ഷന്‍. റിജില്‍ മാക്കുറ്റി, ജോസി കണ്ടത്തില്‍,...

മാടിനെ പരസ്യമായി അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.

മാടിനെ പരസ്യമായി അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയിന്മേലാണ് കേസ്. കന്നുകാലി കശാപ്പ് നിരോധന ഉത്തരവില്‍...

നാളെ സംസ്ഥാനത്ത് യുഡിഎഫിന്റെ കരിദിനം

കശാപ്പിനുള്ള കാലിവില്‍പ്പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ര...

മലയാളികളുടെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദില്ലിയില്‍ നിന്നോ തീരുമാനിക്കേണ്ട:മുഖ്യമന്ത്രി

മലയാളികളുടെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദില്ലിയില്‍ നിന്നോ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ ഭക്ഷണക്രമം ആര് വിചാരിച്ചാലും അത്...

കന്നുകാലികള്‍ക്ക് പുറമെ നാ​യ്​​ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും വ​ള​ര്‍ത്തു​ന്ന​തി​നും വില്‍ക്കുന്നതിനും നിയന്ത്രണം

അറവിനായി ക​ന്നു​കാ​ലി​ക​ളെ കാ​ലി​ച്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​ത്​ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ, നാ​യ്​​ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും വ​ള​ര്‍ത്തു​ന്ന​തി​നും വി​ല്‍ക്കു​ന്ന​തി​നും കേ​​ന്ദ്ര വ​നം-​പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​യ​ന്ത്ര​ണം. ഈ...

Page 8 of 9 1 6 7 8 9
Advertisement