Advertisement
കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി; എതിരില്ലാത്ത ഒരു ഗോളിന് ബംഗളൂരു എഫ്സിയോട് പരാജയം ഏറ്റുവാങ്ങി

ബംഗളൂരുവിനോട് ഒരു ​ഗോളിന് തോൽവി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്നത്തെ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി.അതേ സമയം,...

Advertisement