സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. വരുമാനത്തില്‍ ഇടിവുണ്ടായതും ടൂറിസം മേഖലയിലെ തിരിച്ചടിയുമാണ് തീരുമാനത്തിന് പിന്നില്‍....
നിർധനരായ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിനായി കേരള സംസ്ഥാന ബിവറേജസ് കോർപറേഷൻ 500 ടി വി സെറ്റുകൾ...
സംസ്ഥാനത്ത് മദ്യ വില്‍പനയില്‍ രണ്ടാം ദിവസവും പ്രതിസന്ധി. ബെവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇ – ടോക്കണ്‍ ലഭിക്കുന്നില്ല....
മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കുമെന്ന സൂചന നൽകി ബെവ്ക്യൂ ആപ്പ് അധികൃതർ. ബെവ്ക്യു ആപ്പ് സജ്ജമായെന്നും ബെവ്‌കോ നിശ്ചയിക്കുന്ന ദിവസം...
വിവിധ സംസ്ഥാനങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്നതോടെ വൻ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്. മദ്യം വാങ്ങാൻ മിക്ക...
ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്ക് 29.5ശതമാനം എസ്ഗ്രേഷ്യ നല്‍കും. ഇതിന്റെ സീലിംഗ് 85,000രൂപയാണ്. ഇത്തവണയും ഓണ ദിനത്തില്‍ ബെവ്കോ ഔട്ട്ല ലെറ്റുകള്‍...
വീടിന് മുന്നിൽ ‘പട്ടിയുണ്ട് സൂക്ഷിക്കുക’, ‘വീട് വിൽപ്പനയ്ക്ക്’ തുങ്ങിയ ബോർഡുകൾ എഴുതെവെച്ചിരിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം വീടിന് മുന്നിൽ...