പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ കോഴികളെയും വളര്‍ത്തുപക്ഷികളെയും കൊല്ലുന്നതിനുള്ള നടപടികള്‍ നാളെ ആരംഭിക്കും. പരിശീലനം ലഭിച്ച 10 അംഗ റാപ്പിഡ്...
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളിലാണ് രോഗം റിപ്പോര്‍ട്ട്...
തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ പക്ഷികള്‍ കൂട്ടമായി ചത്തനിലയില്‍. ഇന്ന് രാവിലെ കാരോട് പഞ്ചായത്തില്‍ കാക്കളെയും ഉച്ചയോടെ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് കൊക്കുകളെയും...
തിരുവനന്തപുരത്തും പക്ഷിപ്പനി സംശയം. മൂന്നിടങ്ങളിൽ പക്ഷികൾ കൂട്ടമായി അസാധാരണ സാഹചര്യത്തിൽ ചത്തതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പിളുകൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അനിമൽ...
സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നത് ദേശാടന പക്ഷികളില്‍ നിന്നാണെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. പക്ഷിപ്പനി പടര്‍ന്ന് പിടിച്ച കോഴിക്കോട് ജില്ലയിലെ...
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലുമാണ് പ്രതിരോധ...
പക്ഷിപ്പനി ഭീതിയില്‍ ഇടുക്കി ജില്ലയിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന...
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. രാവിലെ എട്ട് മണിയോടെ...
പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി വനം, വന്യജീവി വകുപ്പ് മന്ത്രി കെ രാജു. രോഗം പടരാൻ...
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. രോഗം...