പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം ഇന്നൊരു സാമ്പത്തിക ശക്തിയായി മാറുന്നു. 2021 ൽ...
ഇന്ന് ക്രിപ്റ്റോ കറൻസികളെ കുറിച്ചുള്ള ചർച്ചകൾ വളരെ സജീവമാണ്. വളരെ പെട്ടന്നാണ് ഇന്ത്യയിലും ക്രിപ്റ്റോ കറൻസികൾ തരംഗമായത്. നിരവധി എക്സ്ചേഞ്ച്...
ബിറ്റ്‌കോയിനിന്റെ ഇതിനുമുമ്പും എൽ സാൽവദോറിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ബിറ്റ്കോയിൻ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എൽ സാൽവദോർ. എന്നാൽ...
പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ കൊണ്ട് മുറുക്കിയ കുരുക്കഴിക്കാന്‍ പുതുവഴി തേടി റഷ്യ. യുക്രൈന്‍ അധിനിവേശം തുടരുകയും തങ്ങളെ ചങ്ങലപ്പൂട്ടിട്ട് പൂട്ടാന്‍...
മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ മോചിപ്പിക്കാൻ മൂന്ന് കോടി ആവശ്യപ്പെട്ടതായി പരാതി. മകൻ അമീർ മാലിക്കിന്റെ പരാതിയിൽ...
രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്....
ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഇന്ത്യക്കാരുടെ കയ്യിൽ. ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഉള്ളത് ഇന്ത്യക്കാർക്ക് ആണ് എന്നാണ്...
ഡാര്‍ക്ക് വെബ് വഴി സിന്തക് ഡ്രഗ്‌സ് ഇടപാട് നടത്തിയ യുവാവ് പിടിയിലായി. മുംബൈയില്‍ നിന്നാണ് ക്രിപ്‌റ്റോക്കിങ് എന്ന് വിളിപ്പേരുള്ള മകരന്ദ്...
ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എൽ സാൽവഡോർ. ഇന്നാണ് ആ ചരിത്ര തീരുമാനം എൽ സാൽവദോർ കൈക്കൊള്ളുന്നത്. 84...
ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ...