പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നോതാവിനെതിരെ കേസ്. കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
മധ്യപ്രദേശിലെ സാഗറില്‍ കൊലപാതക കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടൽ തകർത്തു.ബിജെപി നേതാവ് മിശ്രി ചന്ദിന്‍റെ നിയമവിരുദ്ധമായി പണിത ഹോട്ടലാണ്...
ഉത്തരഖണ്ഡില്‍ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ടാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകന്‍ പുല്‍കിത് ആര്യക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു...
22 കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ ഗഡ്ഡിയനാരാമില്‍ നിന്നുള്ള ബദ്ദം പ്രേം മഹേശ്വര്‍ റെഡ്ഡിയെയാണ് തെലങ്കാന...
ബിജെപി നേതാവും ടെലിവിഷൻ താരവുമായ സോനാലി ഫോഗട്ട് (42) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന്...
രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന പുറത്ത്. പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും...
പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും ഇന്ത്യയുമായുള്ള ലയനം സാധ്യമാകുമെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. കിഴക്കന്‍ ജര്‍മ്മനിയുടെയും പശ്ചിമ...
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപും വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബിജെപി നേതാവെന്ന്...
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപൂർ ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. പൂനെയിലെ നാഷണലിസ്റ്റ്...
എന്‍സിപി എംപി സുപ്രിയ സുലെയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മഹാരാഷ്ട്രാ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. സുപ്രിയ സുലെയോട്...