തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ. മുരളി മന്ദിരത്തിൽ വച്ച് അംഗത്വം സ്വീകരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ്...
തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുക്കുന്നത്. പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ്...
നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രൻ. മോദിയുടെ വരവിൽ വേവലാതിയുള്ളവർ സീതാറാം...
നിമയസഭയിൽ ഇടതിനൊപ്പവും ലോക്‌സഭയിൽ യുഡിഎഫിനൊപ്പം നിന്ന കോഴിക്കോട്ടുകാർ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലേക്ക് കൂറുമാറുമോ? ഹാട്രിക്കും പൂർത്തിയാക്കി മുന്നേറാൻ കാത്ത്...
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലം ആർക്കൊപ്പം എന്ന് അന്വേഷിക്കുകയാണ് ട്വന്റിഫോർ ഇലക്ഷൻ അഭിപ്രായ സർവേ. എൽഡിഎഫിനായി എംവി ബാലകൃഷ്ണൻ, യുഡിഎഫിനായി...
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അതൃപ്്തിയെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ജില്ലയിലെ പ്രവര്‍ത്തനം അതിഗംഭീരമാണെന്നും തന്നെ തകര്‍ക്കാന്‍...
ആലപ്പുഴയില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. ബിജെപി ദേശീയ സംഘടനാ ജനറല്‍...
കരുവന്നൂർ വിഷയത്തിൽ സിപിഐഎമ്മിന് സുരേഷ് ഗോപിയുടെ മറുപടി. നികുതി വെട്ടിപ്പ് കേസ് ആരും ആയുധമാക്കേണ്ട എന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട്....
ചെന്നൈയിൽ ട്രെയിനിൽ കടത്തിയ 4 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ തിരുനെൽവേലി ബിജെപിയുടെ സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ്റെ ബന്ധു ഉൾപ്പെടെ...
എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണെന്നും കെജ്രിവാള്‍ ജയിലിലും...