തമിഴ്നാട് ബിജെപിക്ക് ഇനി പുതിയ മുഖം. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ നാമനിർദേശ പത്രിക നൽകി. പാർട്ടി ആസ്ഥാനമായ...
വഖഫ് നിയമഭേദഗതി ദേശീയ തലത്തില്‍ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 20 മുതല്‍ അടുത്ത മാസം അഞ്ച് വരെ...
അമിത് ഷായുടെ ചെന്നൈ സന്ദർശനം ബിജെപി അധ്യക്ഷനെ തീരുമാനിക്കാനല്ലെന്ന് കെ അണ്ണാമലൈ. സന്ദർശനം പാർട്ടിപ്രവർത്തനം വിലയിരുത്താൻ. സന്ദർശനം എന്തിനെന്ന് നാളെ...
സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ...
ഹിമാചലിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തന്‍റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്....
കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നടമാടുന്ന...
രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ വിപ്ലവകരമായ മാറ്റം നടത്തി. ഇത്...
രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണ്...
ആര്‍ജെഡി നേതാവ് പിജി ദീപക് കൊലപാതക കേസിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ...
വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ലീഗും മറ്റു വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ...