Advertisement
രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും കേസ്; വി ഡി സവർക്കറുടെ കുടുംബാംഗങ്ങൾ ക്രിമിനൽ മാനഷ്ടത്തിന് കേസ് നൽകി

രാഹുൽ ഗാന്ധിക്കെതിരെ വി ഡി സവർക്കറുടെ കുടുംബാംഗങ്ങൾ ക്രിമിനൽ മാനഷ്ടത്തിന് കേസ് നൽകി. ചെറുമകനായ സത്യകി സവർക്കാറാണ് കേസ് നൽകിയത്....

കർണാടക തെരഞ്ഞെടുപ്പ്: 23 സ്ഥാനാത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി, ജഗദീഷ് ഷെട്ടറിന്റെ മണ്ഡലം ഒഴിച്ചിട്ടു

കർണാടകയിൽ ബിജെപി രണ്ടാം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വവുമായി ഉടക്കിനിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ്...

‘അനധികൃത നിര്‍മാണം’; മണിപ്പൂരില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ച് ബിജെപി സര്‍ക്കാര്‍; അപലപിച്ച് സഭാ നേതാക്കള്‍

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് മണിപ്പൂരിലെ ബിജെപി ഭരിക്കുന്ന ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍...

സവർക്കറുടെ ജന്മദിനം ഇനി ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിൻ’ ആയി ആഘോഷിക്കും; ഏകനാഥ് ഷിൻഡെ

വീർ സവർക്കറുടെ ജന്മദിനം, മെയ് 28 ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മുഖ്യമന്ത്രിയുടെ...

കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിക്കുള്ളിൽ അന്ത്യശ്വാസം വലിക്കുകയാണ്; കെ സുധാകരൻ

ബിജെപിയിലേക്ക് യുഡിഎഫ് നേതാവ് വരും എന്നത് സ്വപ്നം മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസിൽ നിന്ന്...

‘ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’; അശോക് ഗെലോട്ടിനെ പ്രശംസിച്ച് മോദി

രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ (Ashok Gehlot) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)....

പ്രതിഷേധമൊടുങ്ങാതെ കര്‍ണാടക ബിജെപി; മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

കര്‍ണാടക ബിജെപി സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും...

‘സ്വാതന്ത്ര്യാനന്തരം നിഴലിച്ചിരുന്നത് സ്വാർത്ഥവും നീചവുമായ രാഷ്ട്രീയം’; നരേന്ദ്ര മോദി

മുൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). സ്വാതന്ത്ര്യാനന്തരം റെയിൽവേയുടെ നവീകരണത്തിൽ എല്ലായ്‌പ്പോഴും നിഴലിച്ചിരുന്നത് രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്ന്...

ബിഷപ്പിൻ്റെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടി, പ്രധാനമന്ത്രിയിലാണ് വിശ്വാസം; കെ സുരേന്ദ്രൻ

തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന സി പി ഐഎമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല, ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്; മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ്

ബിജെപിയോട് അയിത്തമില്ല, നിലപാടുമായി മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ് . ഓർത്തോഡോക്സ് സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല. ആർഎസ്എസിന് കുറെ നല്ല...

Page 315 of 639 1 313 314 315 316 317 639
Advertisement