വിചാരധാര വിഷയത്തിൽ മറുപടി നൽകാതെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. മറുപടി മൂന്ന് വർഷം മുമ്പ് മോഹൻ ഭാഗവത് നൽകിയിട്ടുണ്ട്,...
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ കുതിച്ച് ചാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയ്ക്ക് എല്ലാ മണ്ഡലങ്ങളിലും...
വിഷുനാളുകളില്‍ തൃശൂരില്‍ സജീവമായി നടന്‍ സുരേഷ് ഗോപി. എപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോടിയും...
ബിജെപി നേതാക്കളുടെ ക്രിസ്ത്യന്‍ ദേവാലയ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പിബി അംഗം സുഭാഷിണി അലി. ബിജെപി കളിയ്ക്കുന്നത് അപകടകരമായ...
ബിജെപി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുന്‍മന്ത്രി അബ്ദു റബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കെ.ടി ജലീലിനെ ഭീകരവാദി...
ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ...
എൻസിഇആർടി പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതിനും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രംഗത്ത്. പാഠഭാഗങ്ങളിൽ ചരിത്രത്തെ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ‘ഡിഗ്രി ദിഖാവോ’ ക്യാമ്പയിനുമായി ആം ആദ്മി പാർട്ടി. എഎപി നേതാവ് അതിഷിയാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ സന്ദർശിച്ചതിനെ പുകഴ്ത്തി ഫരീദബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര. പ്രധാനമന്ത്രിയുടെ സന്ദർശനം...