Advertisement
റോഡിൽ കാർ പാർക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടു; ആംബുലൻസിനു വഴിമുടങ്ങിയതോടെ ചികിത്സ കിട്ടാതെ രോഗി മരിച്ചു

നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടതിനെ തുടർന്ന് ആംബുലൻസിനു വഴിമുടങ്ങിയതോടെ ചികിത്സ കിട്ടാതെ രോഗി മരിച്ചു....

കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ട: കെ മുരളീധരന്‍

തനിക്കെതിരെ ചിലര്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി കെ മുരളീധരന്‍. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രചാരവേലകള്‍ക്ക്...

മോദിയുടെ വിജയത്തിന് കാരണമായത് വ്യക്തിപ്രഭാവമാണ്, ബിരുദമല്ല; അജിത് പവാർ

മന്ത്രിമാരുടെ ബിരുദത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് എൻസിപി നേതാവ് അജിത് പവാർ. നേതാക്കൾ അവരുടെ ഭരണകാല‌യളവിൽ കൈവരിച്ച നേട്ടത്തെക്കുറിച്ചാണ് ജനങ്ങൾ...

‘സ്വർണ്ണ കരണ്ടിയുമായി ജനിച്ചവർ സവർക്കറിനെ മാഫിവീർ എന്ന് വിളിക്കുന്നു’; രാഹുലിനെതിരെ ഫഡ്‌നാവിസ്

സവർക്കറിനെതിരായ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം തുടർന്ന് ആർഎസ്എസ്. സവർക്കറെ ചോദ്യം ചെയ്യുന്നത് സ്വർണ്ണ കരണ്ടിയുമായി ജനിച്ചവരാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി...

വരുമാനത്തിൽ മുൻ വർഷത്തെക്കാൾ 80 ശതമാനം വർദ്ധനവ്; റെക്കോഡ് നേട്ടവുമായി ദക്ഷിണ റെയിൽവേ

പാസഞ്ചർ വിഭാഗത്തിൽ എക്കാലത്തെയും ഉയർന്ന വരുമാനമായ 6,345 കോടി രൂപ നേടി ദക്ഷിണ റെയിൽവേ. മുൻവർഷത്തെ അപേക്ഷിച്ച് 2022-23ൽ 80%...

‘ക്ലിയോപാട്ര ഉപയോഗിച്ചതാണ്’; കഴുതപ്പാൽ കൊണ്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സൗന്ദര്യം വർധിക്കുമെന്ന് മനേക ഗാന്ധി

കഴുതപ്പാൽ കൊണ്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകളുടെ സൗന്ദര്യം വർധിക്കുമെന്ന് ബിജെപി എംപി മനേക ഗാന്ധി. ക്ലിയോപാട്ര കഴുതപ്പാൽ ഉപയോഗിച്ചാണ്...

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം; സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്ന് സന്ദീപ് വാര്യർ

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ചില സംശയങ്ങളുണ്ട് അത്...

‘ജനാധിപത്യത്തിലേക്കുള്ള ഏറ്റവും വലിയ തടസ്സം അഴിമതി’; നരേന്ദ്ര മോദി

ജനാധിപത്യത്തിലേക്കും നീതിയിലേക്കുമുള്ള ഏറ്റവും വലിയ തടസ്സമാണ് അഴിമതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അഴിമതിയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് സെൻട്രൽ...

അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും

അപകീർത്തിക്കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. കോടതിയിൽ നേരിട്ടെത്തി വിധിയിൽ ഇടക്കാല സ്റ്റേ...

‘ഞാൻ കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിൽ’: പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ശശി തരൂർ

രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്നുണ്ടായ പ്രതിപക്ഷ ഐക്യത്തിന്റെ തരംഗം സ്വാഗതാർഹമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ആശ്ചര്യകരമായ...

Page 324 of 638 1 322 323 324 325 326 638
Advertisement