രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രഗ്യാസിംഗ് താക്കൂറിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. നാഥുറാം വിനായക് ഗോഡ്‌സെയെ ആരാധിക്കുന്ന പ്രഗ്യാസിംഗിന് രാഹുല്‍...
അടുത്തിടെ സമൂഹ മാധ്യമങ്ങൡ വൈറലായ പൊലീസുകാരന്റെ കൈക്കൂലി വിഡിയോ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എതിരായ ആയുധമാക്കി സമാജ് വാദി പാര്‍ട്ടി നേതാവ്...
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണി പൂർത്തിയാകാത്ത എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നാരോപിച്ച് കന്നഡ...
കോൺഗ്രസ് തൻ്റെ ശവക്കുഴി തോണ്ടുന്ന സ്വപ്നം കാണുകയാണെന്നും താൻ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള തിരക്കിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്...
സ്വവർഗ്ഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരിൽ. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കേരള സന്ദർശനം. തൃശൂർ പാർലമെന്റ്...
സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം അവലംബിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വപ്ന സുരേഷിൻ്റെ ആരോപണത്തിനെതിരെ എംവി...
ബെംഗളൂരു-മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഇതോടെ യാത്രാ ദൈര്‍ഘ്യം 3 മണിക്കൂറില്‍ നിന്ന്...
ത്രിപുരയില്‍ പ്രതിപക്ഷ എംപിമാരുടെ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയിലെ സംഘപരിവാര്‍...
ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി തുടർന്ന് കേന്ദ്രം. ഖാലിസ്താൻ അനുകൂല വിവരങ്ങൾ സംപ്രേക്ഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആറ്...