Advertisement
സംസ്ഥാനത്ത് അനധികൃത നിയമന മാഫിയകൾ പ്രവർത്തിക്കുന്നു, കേന്ദ്ര ഏജൻസി അന്വേഷിക്കണം; കെ സുരേന്ദ്രൻ

സംസ്ഥാനത്ത് അനധികൃത നിയമന മാഫിയകൾ പ്രവർത്തിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പത്തനതിട്ടയിലെ അനധികൃത നിയമനം ഇതിന് തെളിവെന്ന്...

മോദി ഭരണം നേരിട്ട് അറിഞ്ഞവർ ബിജെപിക്ക് വോട്ട് ചെയ്യും; വി മുരളീധരൻ

ഗുജറാത്തിൽ ബിജെപിക്ക് അനുക്കൂലമായ സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ത്രികോണ മത്സരമാണെങ്കിലും മോദി ഭരണം നേരിട്ട് അറിഞ്ഞവർ ബിജെപിക്ക് വോട്ട്...

മലയാളിയായ ഡോ. സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണറായി ചുമതലയേറ്റു

ബംഗാള്‍ ഗവര്‍ണറായി മലയാളിയായ ഡോ. സി.വി.ആനന്ദബോസ് അധികാരമേറ്റു. രാവിലെ പത്തരയ്ക്ക് കൊല്‍ക്കത്ത രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. 2010 മുതല്‍...

ഗുജറാത്തില്‍ 12 നേതാക്കളെ സസ്പെന്‍റ് ചെയ്ത് ബിജെപി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് 12 നേതാക്കളെ സസ്പെന്‍റ് ചെയ്ത് ബിജെപി. ആറുവര്‍ഷത്തെ സസ്പെന്‍ഷനാണ്...

പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍; താക്കീത് നല്‍കി മേയര്‍

തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി ഗോ ബാക്ക്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ സൗരാഷ്ട്ര മേഖല ഇത്തവണ നിർണ്ണായകമാകും

ഗുജറാത്തിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ സൗരാഷ്ട്ര മേഖല ഇത്തവണ നിർണ്ണായകമാകും. 48 സീറ്റുകൾ ഉള്ള മേഖലയിൽ കഴിഞ്ഞ തവണ കോണ്ഗ്രസ് മേൽകൈ...

ജലസംഭരണിയിൽ നിന്ന് ദളിത് യുവതി വെള്ളം കുടിച്ചു, ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ച് നാട്ടുകാർ

കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ ഒരു ദലിത് യുവതി വെള്ളം കുടിച്ചതിനെ തുടർന്ന് ഗോമൂത്രം ഉപയോഗിച്ച് ജലസംഭരണി വറ്റിച്ച് ശുദ്ധീകരിച്ചു. നവംബർ...

കത്ത് വിവാദം; സമരം കടുപ്പിക്കാനൊരുങ്ങി ബിജെപിയും യുഡിഎഫും

നിയമന കത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ വിളിച്ച  പ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ...

രാജ്യത്തെ ആദിവാസി, ഗോത്രവിഭാഗങ്ങള്‍ ബിജെപിക്കൊപ്പം: അമിത് ഷാ

രാജ്യത്തെ എല്ലാ ആദിവാസി, ഗോത്ര വിഭാഗങ്ങളും പിന്തുണയ്ക്കുന്നത് ബിജെപിയെയാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ഈ പിന്തുണയ്ക്ക് കാരണം...

‘തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കരുത്’; അമിത് ഷാ

തീവ്രവാദത്തെ ഒരു മതവുമായി ബന്ധിപ്പിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദ ഭീഷണിയേക്കാൾ ​ഗുരുതര പ്രശ്നമാണ് തീവ്രവാദ ഫണ്ടിങ്....

Page 349 of 614 1 347 348 349 350 351 614
Advertisement