ബിജെപിയെയും സിപിഐഎമിനെയും ഒരുപോലെ എതിർക്കാൻ കെപിസിസി ചിന്തൻ ശിബിരത്തിൽ ധാരണ. ന്യൂനപക്ഷ വോട്ട് തിരികെപിടിക്കണമെന്നും ശിബിരത്തിലെ രാഷ്ട്രീയ സമിതിയിൽ നിർദ്ദേശമുണ്ടായി....
കൊറോണയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലധികമായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ ജനങ്ങളുടെ ദൃഡനിശ്ചയം കൊണ്ട് ബിജെപിയെ തെരഞ്ഞെടുപ്പില്‍ തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി മമതാ...
പാല് ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പാലുത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിലൂടെ ബിജെപി...
കോൺഗ്രസ് ആസ്ഥാനത്തും പരിസരത്തും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് നടപടി. സി.ആർ.പി.സി ചട്ടം 144...
2014ല്‍ മുഴുവന്‍ സീറ്റുകളും വിജയിച്ച് വന്‍ ഭൂരിപക്ഷത്തോടെ അധികാരം നേടിയ ബിജെപിക്ക് ഇത്തവണ മധ്യപ്രദേശ് മേയര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ബിജെപിക്ക്...
അഗ്നിപഥ് വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ എ എ റഹീം എംപി നോട്ടീസ് നല്കി. അഗ്നിപഥ് പദ്ധതി...
കിഫ്ബി സാമ്പത്തിക ഇടപാടിൽ ഇതുവരെ ഇ ഡി നോട്ടീസ് ലഭിച്ചില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എൻഫോഴ്സ്മെന്റ് നീക്കം രാഷ്ട്രീയപ്രേരിതം....
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി സംഘർഷം, ഡിഎംകെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. പ്ലസ് ടു...
കെ കെ രമയ്ക്ക് നേരെ എം എം മണി നടത്തിയത് അരുതാത്ത പരാമര്‍ശമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്....