നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി ബിജെപി വസ്തുതാന്വേഷണ സംഘം. താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സമിതി...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്....
കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കി. ഹോം ക്വാറന്റീൻ സമ്പൂർണ പരാജയമെന്ന് വിമർശനം. ഇന്നലെ റിപ്പോർട്ട് ചെയ്‌ത...
കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് നിർദേശവുമായി സുപ്രീം കോടതി. കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്‌നം സർക്കാരുകൾ പരിഹരിക്കണമെന്ന്...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായി പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി...
ദേശീയ പതാക ഉയർത്തലിൽ അബദ്ധം പിണഞ്ഞ് ബി.ജെ.പി. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ പതാക ആദ്യം ഉയർത്തിയപ്പോൾ തല തിരിഞ്ഞുപോയി....
ലോകത്തിലെ ആദ്യ താലിബാന്‍ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച...
ജുഡീഷ്യല്‍ അന്വേഷണത്തിന് കോടതി പ്രഖ്യാപിച്ച സ്റ്റേ സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം...
ബിജെപിയെ തര്‍ക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം പാര്‍ട്ടി ആദ്യം മനസിലാക്കണമെന്ന് കപില്‍ സിബല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന...
പ്രതിവർഷ വരുമാനത്തിൽ റെക്കോർഡിട്ട് ഭാരതിയ ജനത പാർട്ടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 3,623 കോടി രൂപ. 2018 –...