സി.കെ ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബിജെപി ജനറൽ സെക്രട്ടറി എം ഗണേശന്റെ ഫോൺ അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണവുമായി...
ബി.ജെ.പി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്വായുടെ കാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. ഹരിയാനയിലെ...
കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്...
ഡൽഹിയിൽ ദേവാലയം പൊളിച്ച അധികൃതരുടെ നടപടി മതേതരത്വത്തിനെതിരേയുള്ള കടുത്ത വെല്ലുവിളിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. ഭരണ...
ചത്തീസ്ഗഡിൽ കോൺഗ്രസ് പാർട്ടിയിലെ ഭിന്നത മുതലെടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ച് ബിജെപി. കോൺഗ്രസിന് നാലിൽ മൂന്ന് ഭൂരിപക്ഷമുള്ള ഇവിടെ മുഖ്യമന്ത്രി...
കൊങ്കുനാട് വിഷയത്തിൽ തമിഴ്‌നാട്ടിൽ വിവാദം മുറുകുന്നു. കൊങ്കുനാട് കേന്ദ്രഭരണപ്രദേശം രൂപീകരിക്കുന്നതിനെ ഡിഎംകെ ഭയപ്പെടുന്നതെന്തിനെന്ന് തമിഴ്‌നാട് ഉപാധ്യക്ഷൻ എൻ. നാഗേന്ദ്രൻ ചോദിച്ചു....
മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പരേതനായ ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെ എം.പിയെ കേന്ദ്രമന്ത്രിയാക്കാത്തതിൽ...
സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ ബിജെപി തമിഴ്‌നാട്ടിൽ കലാപത്തിന് വെടിമരുന്നിടുന്നുവെന്ന് ടി. എം തോമസ് ഐസക്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും...
കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. തൃശൂരില്‍ രാവിലെ...
മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും...