Advertisement
കുറ്റ്യാടിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ

കോഴിക്കോട് കുറ്റ്യാടിയിൽ ബിജെപി നടത്തിയ പ്രകോപനപരമായ മുദ്രാവാക്യത്തിൽ സംഘാടകർ അടക്കം ആറ് പേർ അറസ്റ്റിൽ. ദൃശ്യങ്ങൾ പരിശോധിച്ച തിരിച്ചറിഞ്ഞവരെയാണ് അറസ്റ്റ്...

‘ഗുജറാത്ത് ആരും മറന്നിട്ടില്ല, ബിജെപിയുടെ വർഗീയ അജണ്ട പൊളിക്കാൻ ആ ഓർമയാണ് ആയുധം’: തോമസ് ഐസക്

കുറ്റ്യാടിയിൽ പ്രകടനത്തിനിടെ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി ടി എം തോമസ് ഐസക്. കുറ്റ്യാടിയിൽ...

‘ഗുജറാത്ത് ആവർത്തിക്കും’; പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട് കുറ്റ്യാടിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ ബിജെപി പ്രവർത്തകർക്കെതിരെ കേസ്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കേസ്. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ...

ബംഗളൂരുവിൽ യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഹിന്ദുസംഘനകളുടെ പ്രതിഷേധം

ബംഗളൂരുവിലെ കനകപുരയിൽ യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. ഹിന്ദു സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിമ നിർമിക്കുന്നതിനെതിരെ...

പൗരത്വ നിയമഭേദഗതി; പാലക്കാട് നഗരസഭയിൽ വീണ്ടും സംഘർഷം

പാലക്കാട് നഗരസഭയിൽ പൗരത്വ നിയമഭേദഗതിയെച്ചൊല്ലി വീണ്ടും സംഘർഷം. കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാനെ  പ്രതിപക്ഷ കൗൺസിലർമാർ  തടഞ്ഞതോടെ പരസ്പരം കയ്യാങ്കളിയായി....

‘ഓർമയില്ലേ ഗുജറാത്ത്’; കുറ്റ്യാടിയിൽ നടന്ന പൗരത്വ വിശദീകരണ ജാഥയിൽ പ്രകോപന മുദ്രാവാക്യങ്ങളുമായി ബിജെപി: വീഡിയോ

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതിനെ കൗണ്ടർ ചെയ്യാൻ ബിജെപിയുടെ നേതൃത്വത്തിൽ പൗരത്വ വിശദീകരണ യോഗങ്ങളും ജാഥകളും നടക്കുന്നുണ്ട്....

മോദിക്കെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും; ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശിലെ ബിജെപി നേതാവ് രഘുരാജ് സിംഗ്. ഒരു...

ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ അന്തിമ സാധ്യതാ പട്ടിക പുറത്ത്; വി മുരളീധര വിരുദ്ധ ചേരിക്ക് ഭൂരിപക്ഷം

ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ അന്തിമ സാധ്യതാ പട്ടിക പുറത്ത്. വി മുരളീധര വിരുദ്ധ ചേരിക്കാണ് നിലവില്‍ ഭൂരിപക്ഷം. അതേസമയം പ്രഖ്യാപനം...

വാർഷിക വരുമാനത്തിൽ വർധനവുണ്ടായതായി കോൺഗ്രസും ബിജെപിയും

വാർഷിക വരുമാനത്തിൽ വൻ വർധനവുണ്ടായെന്ന് കോൺഗ്രസ്സും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇടത് പാർട്ടികളിൽ സിപിഎം വാർഷിക വരുമാനത്തിൽ കുറവുണ്ടായെന്നു...

ജെഎൻയു വൈസ് ചാൻസലറെ പുറത്താക്കണമെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷി

ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ പുറത്താക്കണമെന്ന് മുൻ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്...

Page 523 of 615 1 521 522 523 524 525 615
Advertisement