എറണാകുളത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചുവെന്ന് ആരോപണം. സിപിഐ ജില്ലാ സെക്രട്ടറി പി രാജുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചെറിയ രീതിയിലാണ്...
ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ നിന്നും എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ഒരു ആം ആദ്മി പാർട്ടി എംഎൽഎ കൂടി...
തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ച വയനാട് അടക്കം ബിഡിജെഎസ് മല്‍സരിച്ച സീറ്റുകളില്‍ ബിജെപി യുടെ പിന്തുണ കുറവായിരുന്നെന്ന ആരോപണങ്ങള്‍ക്കിടെ പാര്‍ട്ടി നേതൃയോഗങ്ങള്‍...
അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ക്കെതിരെയുളള സൈനികനീക്കങ്ങള്‍ മോദി സര്‍ക്കാരിന് മുമ്പും നടന്നിട്ടുണ്ടെന്ന് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ. യുപിഎ...
യുപിഎ ഭരണകാലത്തും സർജിക്കൽ സ്ട്രൈക്കുകൾ നടന്നിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. തങ്ങളുടെ ഭരണകാലത്തു നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെപ്പറ്റി പറഞ്ഞ്...
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന ആരോപണവുമായി എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. പോലീസ് ക്യാമ്പ് പോസ്റ്റൽ വോട്ട്...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി എന്ന് അര്‍ത്ഥമുളള ബാബര്‍ കി ഔലദ് എന്ന...
നമോ ടിവിയിൽ നടൻ അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടു ചിത്രങ്ങൾ സംപ്രേഷണം ചെയ്യാൻ അനുമതി തേടി ബിജെപി...
മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ കുട്ടികളെ വിലക്കി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം അമേഠിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി...
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയും ഭാരവാഹി യോഗവും ഇന്ന് കൊച്ചിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടക്കുന്ന ബിജെപി...