Advertisement
കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു പിന്നിൽ ഐഎസ് തീവ്രവാദികളെന്ന് സൂചന

കാബൂളിലെ ഗുരുദ്വാരയിൽ സ്‌ഫോടനം. കർത്തേപർവാൾ ഗുരുദ്വാരയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും...

മണിപ്പൂർ സ്ഫോടനം: മുഖ്യപ്രതി പിടിയിൽ

മണിപ്പൂരിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്തിയ മുഖ്യപ്രതി പിടിയിൽ. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 46 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു....

വാരണാസി ഇരട്ട സ്ഫോടനം; പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ

വാരണാസി ഇരട്ട സ്ഫോടനക്കേസിൽ പ്രതി വലിയുള്ളയ്ക്ക് വധശിക്ഷ. ഗാസിയാബാദ് സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്‌ഫോടനത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്...

സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു

റിയാദിലെ അൽ-സഅദയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് റസ്റ്റോറന്റ് തകർന്നു. ഉഗ്ര സ്‌ഫോടനത്തില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകർന്നുവീണു. അപകടത്തിൽ ആര്‍ക്കും പരുക്കില്ല....

ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 8 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു

ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി, 8 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ...

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; 7 പേർക്ക് പരുക്ക്

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. വഡോദരയിലെ നന്ദേസാരി വ്യവസായ മേഖലയിലാണ് സംഭവം....

ഷോപ്പിയാനിൽ സ്‌ഫോടനം, 3 സൈനികർക്ക് പരുക്ക്

ഷോപ്പിയാനിലെ സെഡോയിൽ സ്‌ഫോടനം. സൈനികർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം നടന്നത്. കാറിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം....

യെമനിലെ ഹൊദൈദയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു

യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ ഹൊദൈദയിൽ 3 ഇടത്ത് സ്‌ഫോടനം. കുഴിബോംബുകൾ പൊട്ടിത്തെറിച്ച ഒരു കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ...

പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് സ്ഫോടനം; 11 പേർ കസ്റ്റഡിയിൽ

മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിൽ 11 പേരെ കസ്റ്റഡിയിലെടുത്തു. സി സി ടി വി ദൃശ്യങ്ങളുടെ...

പാകിസ്താനിലെ ആശുപത്രിയിൽ പൊട്ടിത്തെറി; 2 സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരുക്ക്

പാകിസ്താനിലെ മുള്താനിയിൽ ഷെഹ്ബാസ് ഷെരീഫ് ആശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽ ആശുപത്രിയുടെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. സംഭവത്തിൽ 2 സ്ത്രീകൾ...

Page 11 of 22 1 9 10 11 12 13 22
Advertisement