തിരുവല്ലം പനത്തുറയിൽ കടലിൽ മൃതദേഹം കണ്ടെത്തി. മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേത് എന്ന് സംശയം. കോസ്റ്റൽ പൊലീസ് പരിശോധന നടത്തുന്നു. വിഴിഞ്ഞം...
മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം മത്സ്യബന്ധന ബോട്ടുമറിഞ്ഞു കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. അപകടത്തിൽ പെട്ട ബോട്ടിന്റെ...
തിരുവനന്തപുരം പെരുമാതുറയില്‍ ബോട്ട് തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാ പ്രവര്‍ത്തനത്തിനായി നേവിയുടെ...
തിരുവനന്തപുരം പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ രാവിലെ പുനരാരംഭിക്കും. മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശക്തമായ കാറ്റിലും...
മുതലപ്പൊഴി അപകടത്തിൽ ഇനി കണ്ടെത്താനുള്ളത് 3 പേരെ. മുസ്തഫ, ഉസ്മാൻ, സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ബോട്ടിൽ ഉണ്ടായിരുന്നത് ആകെ 23...
തിരുവനന്തപുരം പെരുമാതുറയിലെ ബോട്ട് മുങ്ങി അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. വർക്കല സ്വദേശികളാണ് മരിച്ചത്. പത്തിലധികം പേർ കുടുങ്ങി കിടക്കുന്നു....
തിരുവനന്തപുരം പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. പതിനാറ് പേര്‍ ബോട്ടിലുണ്ടായിരുന്നു. ആറുപേരെ കാണാതായി. പത്തുപേരെ രക്ഷപ്പെടുത്തി....
മത്സ്യബന്ധന തൊഴിലാളികളെ നടുക്കടലിൽ നിന്ന് രക്ഷപെടുത്തി തീരസംരക്ഷണ സേന. ദാദർ നഗർഹവേലി ദാമൻ ദ്യൂ മേഖലയിലാണ് മത്സ്യബന്ധന ബോട്ട് ആഴക്കടലിൽ...
ബീഹാറിലെ ഭഗൽപൂരിൽ ചെറുവള്ളം മറിഞ്ഞ് ഒരു സ്ത്രീ മുങ്ങി മരിച്ചു. ബസയിലേക്ക് പോകുന്നതിനിടെയാണ് കാറ്റിനെ തുടർന്ന് ചെറുവള്ളം മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന...
തിരുവനന്തപുരം വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് അപകടം. മൂന്ന് പേരുടെ നില ഗുരുതരം. ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മാഹിൻ...