Advertisement
വലിയഴീക്കൽ ബോട്ടപകടം; രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന് പരാതി

വലിയഴീക്കലിൽ ഉണ്ടായ ബോട്ടപകടത്തിൽ കോസ്റ്റൽ പൊലീസിനെതിരെ മത്സ്യത്തൊഴിലാളികളുടെ പരാതി. രക്ഷാ പ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു....

ബോട്ടപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകും: മന്ത്രി പി. പ്രസാദ്

കായംകുളം ബോട്ടപകടം സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്ന് മന്ത്രി പി. പ്രസാദ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായത്തെ...

അഴീക്കലില്‍ ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു

ഓച്ചിറ അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. ശ്രായിക്കാട് സ്വദേശി സുഭാഷ് (ഉണ്ണിക്കണ്ണന്‍-52) ആണ് മരിച്ചത്.ചെറിയ അഴീക്കല്‍...

കാസർഗോട്ട് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ...

കണ്ണൂരില്‍ വള്ളം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; മൂന്ന് പേരെ രക്ഷപെടുത്തി

കണ്ണൂര്‍ കുറുമാത്തൂരില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി ഇര്‍ഫാദ് (21) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം...

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിലാണ് സംഭവം. മാമ്പള്ളി സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്. 58 വയസായിരുന്നു. ചെറുവള്ളത്തില്‍...

പൂന്തുറ ബോട്ടപകടം; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

പൂന്തുറ ബോട്ടപടകത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വർഗീസ്, വിഴിഞ്ഞം സ്വദേശി സേവ്യർ എന്നിവരുടെ...

മുംബൈ ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ് മരിച്ചതായി...

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങി; ഉടമയടക്കം 8 പേരെ കാണാതായി

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന്...

പുറം കടലിൽ തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി; മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ

പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പപെട്ട മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട്...

Page 12 of 18 1 10 11 12 13 14 18
Advertisement