Advertisement
വർക്കലയിൽ വള്ളം മറിഞ്ഞു: 3 പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് അപകടം. മൂന്ന് പേരുടെ നില ഗുരുതരം. ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മാഹിൻ...

അജ്ഞാതനായ ബോട്ട് യാത്രക്കാരൻ വെള്ളത്തിലേക്ക് ചാടി; സംഭവം എറണാകുളത്ത്

എറണാകുളം ഐലൻഡ് എംബാക്കേഷൻ ജെട്ടിക്ക് സമീപത്തുവച്ച് ബോട്ടുയാത്രക്കാരൻ വെളളത്തിലേക്ക് ചാടി. വൈപ്പിനിൽ നിന്ന് കയറിയ യാത്രക്കാരനാണ് അപ്രതീക്ഷിതമായി ബോട്ടിൽ നിന്ന്...

പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി; മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയവര്‍ രക്ഷിച്ചു

മംഗളൂരു പണമ്പൂരില്‍ മത്സ്യബന്ധനബോട്ട് കടലില്‍ മുങ്ങി. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയര്‍ രക്ഷിച്ചു. കൃഷ്ണ കുമാര്‍ എന്നയാളുടെ...

പാക്ക് ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി

പാകിസ്താനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 27 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....

ബോട്ട് മുങ്ങി 17 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചു

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മറിലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ...

പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും

മലപ്പുറം പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധനത്തിനുപോയ മൂന്ന് തൊഴിലാളികളെ...

പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രതിസന്ധിയിൽ

മലപ്പുറം പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. തെരച്ചിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ മത്സ്യത്തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്....

തൃശൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ട് തകര്‍ന്നു

തൃശൂര്‍ വാടാനപ്പള്ളിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ട് തകര്‍ന്നു. പൊന്നാനിയില്‍ നിന്നുള്ള അനസ് മോന്‍ എന്ന ബോട്ടാണ് തകര്‍ന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന...

ബ്രഹ്മപുത്രയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരു മരണം; 30ഓളം പേരെ കാണാതായി

ബ്രഹ്മപുത്ര നദിയിൽ രണ്ടു യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിയ്ക്കുകയും 30ഓളം പേരെ കാണാതാവുകയും ചെയ്തു. 43 പേരെ രക്ഷപ്പെടുത്തി. ഗുവാഹത്തിയിൽ...

അസം ജോർഹത്തിൽ ബോട്ടപകടം; നൂറോളം പേർ അപകടത്തിൽപ്പെട്ടു; 40 പേരെ രക്ഷപ്പെടുത്തി

അസം ജോർഹത്തിൽ ബോട്ടപകടം. ബ്രഹ്മപുത്ര നദിയിൽ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു ബോട്ടുകളിലായി നൂറോളം പേരുണ്ടെന്നാണ് വിവരം. 40...

Page 11 of 18 1 9 10 11 12 13 18
Advertisement