Advertisement
സല്‍മാന്‍ ഖാനെതിരായ കേസില്‍ ഇന്ന് വിധി. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ഹൈക്കോടതി.
2002 ല്‍ ഒരാളുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ കാര്‍ ഓടിച്ചരുന്ന സല്‍മാന്‍ ഖാന്‍ മദ്യപിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. കേസില്‍...
Advertisement