Advertisement
നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനില്‍ ഭക്ഷ്യ ദൗര്‍ലഭ്യമടക്കമുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നോ ഡീല്‍ ബ്രക്‌സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനില്‍ ഭക്ഷ്യ ദൗര്‍ലഭ്യമടക്കമുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ രഹസ്യറിപ്പോര്‍ട്ടിന്റെ...

ബ്രിട്ടണില്‍ തെരെഞ്ഞെടുപ്പ് ശക്തം; പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും ലണ്ടനിലെ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും തമ്മിലാണു മത്സരം....

സിറിയയിലേക്ക് എണ്ണകൊണ്ടു പോകില്ലെന്ന് ഉറപ്പു നല്‍കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്ന് ബ്രിട്ടണ്‍

സിറിയയിലേക്ക് എണ്ണകൊണ്ടു പോകില്ലെന്ന് ഉറപ്പു നല്‍കിയാല്‍ എണ്ണ കൊണ്ടു പോകില്ലെന്ന് ഇറാന്‍ ഉറപ്പു നല്‍കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്ന് ബ്രിട്ടീഷ്...

തങ്ങളുടെ എണ്ണക്കപ്പൽ വിട്ടു തന്നില്ലെങ്കിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കുമെന്ന് ഇറാൻ

ത​ങ്ങ​ളു​ടെ എ​ണ്ണ ക​പ്പ​ൽ വി​ട്ടു ത​ന്നി​ല്ലെ​ങ്കി​ൽ ബ്രി​ട്ടീ​ഷ് എ​ണ്ണ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്ക​മെ​ന്ന് ഇ​റാ​ൻ. ടെ​ഹ്റാ​നി​ലെ ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ക്കാ​ര്യം...

ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനം പൂര്‍ത്തിയായി; മൂന്നാം ദിവസം ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്ന് ദിവസത്തെ ബ്രിട്ടണ്‍ സന്ദര്‍ശനം പൂര്‍ത്തിയായി. മൂന്നാം ദിവസം ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി....

ബ്രക്‌സിറ്റ് കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള സമയം ബ്രിട്ടന് നീട്ടിനല്‍കി. ഒക്ടോബര്‍ 31 വരെയാണ് പുറത്തു പോകാനായി പുതുക്കി നിശ്ചയിച്ചിരിക്കുന്ന സമയം....

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ. ബ്രിട്ടിഷ് പാർലമെൻറിൽ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന...

അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തേരേസ മേ അതിജീവിച്ചു

ബ്രിട്ടീഷ് പാർലമെന്‍റിൽ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തേരേസ മേ അതിജീവിച്ചു. 19 വോട്ടുകൾക്കാണ് പ്രതിപക്ഷ നീക്കം പരാജയപ്പെട്ടത്. 306...

കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയേകി ബ്രിട്ടന്റെ യാത്രാ മുന്നറിയിപ്പ്

കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയേകി ബ്രിട്ടന്റെ യാത്രാ മുന്നറിയിപ്പ്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ വ്യാപക അക്രമം നടക്കുന്നതിനാൽ...

ബ്രിട്ടീഷ് മന്ത്രി രാജി വച്ചു

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി രാജി വച്ചു. ജോ ജോണ്‍സനാണ്...

Page 12 of 14 1 10 11 12 13 14
Advertisement