ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പ്രശ്ങ്ങളില്‍ ബ്രിട്ടനുമായി...
ഋഷി സുനക്ക് എന്ന ഇന്ത്യന്‍ വംശജന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. ബ്രിട്ടനിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഋഷി പ്രധാനമന്ത്രിയാകുമ്പോൾ കൂടുതൽ...
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ് രാജിവച്ചൊഴിഞ്ഞതോടെ ചരിത്രനിമിഷമാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ബ്രിട്ടണിലുണ്ടായത്.ഈ വര്‍ഷമാദ്യം നടന്ന നേതൃമത്സരത്തില്‍ വെസ്റ്റ്മിന്‍സ്റ്ററിലെ കണ്‍സര്‍വേറ്റീവ്...
തന്റെ വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ് രാജിവച്ചൊഴിയുമ്പോള്‍ ഇന്ത്യന്‍ വംശജനായ റിഷി സുനകിന് സാധ്യത...
ബോറിസ് ജോണ്‍സന്റെ പിന്‍ഗാമി ആരെന്ന് ഇന്നറിയാം. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം...
ബ്രിട്ടൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ തമ്മിലുള്ള ടെലിവിഷൻ സംവാദം ഉപേക്ഷിച്ചു. അവതാരക കുഴഞ്ഞുവീണതിനെ തുടർന്നാണ് തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോൺ സണെ...
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഉള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ വോട്ടെടുപ്പില്‍ ഋഷി സുനകും ലിസ് ട്രസും അവസാന റൗണ്ടില്‍. 137 വോട്ടുമായി...
ബ്രിട്ടനിൽ രാഷ്ട്രീയ സംഘർഷം തുടരുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ബോറിസ് ജോൺസന്റെ രാജി പ്രഖ്യാപനത്തിന് ശേഷം, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽ...
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കൊനൊരുങ്ങി ബോറിസ് ജോണ്‍സണ്‍. പകരം പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ ബോറിസ് ജോണ്‍സണ്‍ സ്ഥാനത്ത് തുടരും....
ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ( British Prime Minister ) തുടരാം. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ്...