വയനാട് ജില്ലാ പാക്കേജിന് 2000 കോടി അനുവദിച്ച് ബജറ്റ്. മൂന്നുവര്‍ഷം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളാണ് വയനാട് ജില്ലയിലുള്ളത്. വയനാട് പാക്കേജിന്റെ...
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. 19,130 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്കായി നീക്കിവച്ചിരിക്കുന്നത്. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും...
ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും...
ടൂറിസം മേഖലയുടെ പ്രോത്സാഹനത്തിന് 320 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2019 ല്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ...
കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്. സീംലസ് മൊബിലിറ്റി ഫോര്‍...
നാല് മണിക്കൂറുകൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താവുന്ന അതിവേഗ റെയില്‍വേയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ഈവര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി...
ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെരുവു വിളക്കുകള്‍...
കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്. മാന്ദ്യം അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഗള്‍ഫ് പ്രതിസന്ധിയും നാണ്യവിള...
നെല്‍കൃഷിയുടെ പ്രാധാന്യം അംഗീകരിച്ച് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്റെ തുടക്കമെന്നോണം 40 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്. നെല്‍വയല്‍...
പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്. 2016-19 കാലയളവില്‍ പൊതുമരാമത്ത് 14623 കിലോമീറ്റര്‍ റോഡുകള്‍...