ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വികസനം പ്രധാനപ്പെട്ടതാണ് എന്നതുപോലെ പ്രകൃതി സംരക്ഷണവും പരിപാലനവും മുഖ്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു....
ബഫർ സോൺ വിഷയത്തിൽ കേരളം സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും. ജസ്റ്റിസ് ബി.ആർ ഗവായുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്...
ബഫര്‍ സോണ്‍ വിഷയത്തിൽ ഫീല്‍ഡ് പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ രൂപീകരിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. വന്യജീവി സങ്കേതങ്ങളുടെയും...
ബഫർ സോൺ വിഷയത്തിൽ സുപ്രിംകോടതിയിലെ ഹർജിയിൽ കക്ഷി ചേരാൻ കെ.സി.ബി.സി. ബിഷപ്പുമാരുടെ യോഗത്തിലാണ് തീരുമാനം. കർഷകരുടെ ആശങ്ക അകന്നിട്ടില്ലെന്ന് തലശേരി...
ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരണം ഉടനെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റിട്ടയേര്‍ഡ് ജസ്റ്റിസ് അധ്യക്ഷനായാണ്...
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്രസർക്കാർ. ബഫർസോൺ വീഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി....
ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള...
ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശത്തുള്ള വീടുകള്‍,...
ബഫർ സോണിലെ സർക്കാർ ഒളിച്ചുകളിക്ക് കൂടുതൽ തെളിവുകൾ പുറത്ത്. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്ന വനംവന്യജീവി മാനേജ്‌മെന്റ് പ്ലാൻ...
ചിങ്ങം ഒന്നിലെ കരിദിനാചരണം ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനുള്ള താക്കീതെന്ന് കര്‍ഷക സംഘടനകള്‍. ബഫര്‍ സോണ്‍ മന്ത്രിസഭാ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും...