Advertisement
ഉത്തർപ്രദേശിൽ നിർമാണത്തിലിരിക്കുന്ന ഫ്‌ളൈഓവർ തകർന്നു; 12 മരണം

ഉത്തർപ്രദേശിലെ വരാണസിയിൽ നിർമാണത്തിലിരിക്കുന്ന ഫ്‌ളൈഓവർ തകർന്ന് വീണ് 12 പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർ ഇനിയും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം....

ഉത്തർപ്രദേശിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു

ഉത്തർപ്രദേശിൽ വീട് തകർന്ന് മൂന്നു പേർ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ സദർ ഭാട്ടി മേഖലയിലാണ് അപകടം നടന്നത്. വീടിന്റെ അറ്റകുറ്റപ്പണി...

കലൂരില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തും

കലൂരില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ഉന്നതതല സമിതി. കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നിര്‍ദേശത്തെ...

കലൂരില്‍ കെട്ടിടം ഇടിഞ്ഞ് താണത് 15മീറ്റര്‍ ആഴത്തില്‍; സമീപത്തെ കടകളും ഭീഷണിയില്‍

എറണാകുളത്ത് മെട്രോ സ്റ്റേഷന് സമീപം ഇന്നലെ രാത്രി കെട്ടിടം ഇടിഞ്ഞ് താണത് 15മീറ്റര്‍ താഴ്ചയില്‍. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. മൂന്ന്...

കസവനുഹള്ളിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് തൊഴിലാളികള്‍ മരിച്ചു

കര്‍ണാടകയിലെ കസവനുഹള്ളിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇനിയും 15 ലേറെ പേര്‍ കെട്ടിടത്തിനു അടിയില്‍...

ബസ് സ്റ്റാൻഡിന്റെ ഒരു വശം ഇടിഞ്ഞു വീണു; 8 പേർ മരിച്ചു

തമിഴ്‌നാട്ടിൽ ബസ് സ്റ്റാൻഡിന്റെ ഒരു വശം ഇടിഞ്ഞ് വീണ് 8 പേര് മരിച്ചു, പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ നാഗപട്ടണത്തെ...

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് മരണം

കോയമ്പത്തൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് മരണം. സോമനൂരിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു...

കൊൽകത്തയിൽ കെട്ടിടം തകർന്നു; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

കൊൽക്കത്തയിൽ കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. പരുക്കേറ്റവരിൽ മൂന്നു പേരുടെ...

മുബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 12ആയി

മും​ബൈ​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു....

മുംബൈയിൽ കെട്ടിടം തകർന്നു; 30 പേർ കുടുങ്ങി കിട്ടക്കുന്നെന്ന് റിപ്പോർട്ട്

മുംബൈയിൽ കെട്ടിടെ തകർന്നു. മുംബൈ എൽഎസ്ബി റോഡിലെ ശ്രെയസ് സിനിമയ്ക്ക് സമീപമുള്ള കെട്ടിടമാണ് തകർന്നത്. മുപ്പതിലേറെ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്....

Page 6 of 7 1 4 5 6 7
Advertisement