Advertisement
കെട്ടിട നമ്പര്‍ തട്ടിപ്പ്: നഗരസഭകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്ത് നഗരസഭകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ ട്രൂഹൗസ്’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്.എല്ലാ കോര്‍പറേഷന്‍ ഓഫീസുകളിലും 53 മുനിസിപ്പാലിറ്റികളിലുമാണ്...

Advertisement