തുർക്കിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. 12 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികൃതർ അറിയിച്ചു....
പാകിസ്താനിലുണ്ടായ ബസ് അപകടത്തിൽ 20 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 40 പേർക്ക് പരുക്കേറ്റു. ഇതിൽ 10 പേരുടെ പരുക്ക് ഗുരുതരമാണ്....
ഉത്തർപ്രദേശിൽ ബസ് ട്രക്കുമായി ഇടിച്ച് അപകടം. 15 പേർ മരിച്ചു. 24 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ നിരവധി പേരുടെ നില...
തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം...
മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം കനാലിലേയ്ക്ക് മറിഞ്ഞ് ഉണ്ടായ ബസ് അപകടത്തിൽ മരണം 54 ആയി. കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും...
പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
തൃശൂര്‍ മണ്ണുത്തി തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സൂര്യ...
കർണാടകയിൽ ബസിന് തീപിടിച്ച് കുട്ടികൾ അടക്കം അഞ്ച് പേർ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. വിജയപുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...
തമിഴ്‌നാട്ടിലെ കരൂരില്‍ വാഹാനാപകടത്തില്‍പെട്ട മലയാളി വിദ്യാര്‍ത്ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കുമെന്ന് കോട്ടയം കളക്ടര്‍ പികെ സുധീര്‍ ബാബു. കളക്ടറും ജില്ലാ...
കുമളി പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. ബസിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ജീവനക്കാരന്‍ മരിച്ചു. ഉപ്പുകുളം...