Advertisement
കേന്ദ്രസേനകളിലേക്കുള്ള പരീക്ഷകള്‍ മലയാളത്തിലും എഴുതാം; യുവം വേദിയില്‍ പ്രധാനമന്ത്രി

കേന്ദ്ര സേനകളിലേക്കുള്ള പരീക്ഷകള്‍ ഇനിമുതല്‍ മലയാളത്തിലും എഴുതാന്‍ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍...

Advertisement