Advertisement
എംജി സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി...
Advertisement