എറണാകുളത്തെ തീരദേശ മേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ തകർന്ന കടൽഭിത്തി പുനർനിർമിക്കാത്തതാണ് പ്രതിസന്ധി...
കൊച്ചി ചെല്ലാനത്ത് ജിയോട്യൂബിൽ മണൽ നിറയ്ക്കാനായി എത്തിച്ച ട്രഡ്ജർ ഒഴുക്കിൽപ്പെട്ടു. നങ്കൂരം തകർന്ന ട്രഡ്ജർ നിയന്ത്രണം വിട്ട് കടലിൽ ഒഴുകി...
കൊച്ചിയിലെ ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭത്തിന് പരിഹാരം കാണാന്‍ ഒരു വര്‍ഷത്തിനകം സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്. താല്‍ക്കാലിക...
ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അമ്പതോളം വീടുകളിലാണ് കടല്‍ കയറിയത്. ചെല്ലാനം ബസാര്‍ മേഖലയിലാണ് സംഭവം. chellanam...
ചെല്ലാനത്തെ മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീർന്നു. സർക്കാരുമായി കളക്ടർ നടത്തിയ ചർച്ചയിലാണ്. കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കാൻ ധാരണയായി. കടല്‍ഭിത്തി നിര്‍മാണം ഉടനെ...
ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തുന്ന റിലേ സമരം പന്തലിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ മത്സ് തൊഴിലാളികള്‍ തടഞ്ഞു.ഉമ്മന്‍ചാണ്ടിയെ മാത്രമാണ് പന്തലിലേക്ക് കടക്കാന്‍ നാട്ടുകാര്‍...